കൊല്ലം: പാരിപ്പള്ളി മുക്കട റോഡുവിള വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ പങ്കജാക്ഷിഅമ്മ (90) നിര്യാതയായി. മക്കൾ: സരസ്വതിഅമ്മ, കുമാരി, ഗീത, പുരുഷോത്തമൻപിള്ള, സുധ. മരുമക്കൾ: ചന്ദ്രൻപിള്ള, ശ്രീകുമാർ, പ്രസാദ് ഉണ്ണിത്താൻ, അശോക് കുമാർ.