വാളത്തുംഗൽ: പുത്തൻ വയലിൽ കിഴക്കതിൽ ശിവശങ്കരൻ (72) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: സുനിമോൻ, പരേതനായ ബിജു, സ്മിത. മരുമകൾ: ബിന്ദു.