കോട്ടാത്തല: പറങ്കിമാംവിള വീട്ടിൽ കെ. നാണു (77) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: സാബു, ഷൈനി, ഷൈല, ഷൈജു. മരുമക്കൾ: സുഗന്തി, സുരേഷ് ബാബു, സുരേഷ് ശിവദാസ്, ഷീബ.