vijayan-k-63

ഓയൂർ: കാളവയൽ ശ്രീശൈലം വീട്ടിൽ കെ. വിജയൻ (63) നിര്യാതനായി. ഭാര്യ: ഓമനഅമ്മ. മക്കൾ: വിനീത, വിദ്യ. മരുമക്കൾ: മണിക്കുട്ടൻ (ഗൾഫ്), രാജേഷ്.