
കോട്ടാത്തല: മൂഴിക്കോട് പരുവകുഴി കിഴക്കതിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ഭവാനിഅമ്മ (94) നിര്യാതയായി. മക്കൾ: ശശിധരൻപിള്ള, ബാലചന്ദ്രൻപിള്ള, മധുസൂദനൻപിള്ള, ശോഭനഅമ്മ, നടരാജൻപിള്ള, ഷൈലജ, രേഖ, ഗോപകുമാർ. മരുമക്കൾ: സുദിനഭായി, വിജയൻപിള്ള, അജിതകുമാരി, രാജീവ്, രാധാകൃഷ്ണപിള്ള, മിനികുമാരി, പരേതരായ സുധ, മായ. സഞ്ചയനം 8ന് രാവിലെ 8ന്.