
ശാസ്താംകോട്ട: മനക്കര പുന്നക്കാട് പുതുവേലിൽ (തുളസീവനം) തുളസീധരൻപിള്ള (68, ജന. സെക്രട്ടറി, കോൺഗ്രസ് ശാസ്താംകോട്ട പടി. മണ്ഡലം കമ്മിറ്റി) നിര്യാതനായി. ഭാര്യ: പരേതയായ വസന്തകുമാരി. മക്കൾ: തുഷാര, അർഷ, അഭിജിത്ത് (കാർഷിക വികസന ബാങ്ക്, ശാസ്താംകോട്ട ). മരുമക്കൾ: സുഭാഷ് കുമാർ, അനുരാജ്, ശ്രീലക്ഷ്മി. സഞ്ചയനം 8ന് രാവിലെ 7ന്.