ആദിനാട് തെക്ക്: നാലയത്ത് തറയിൽ വീട്ടിൽ പരേതനായ ജയചന്ദ്രന്റെ ഭാര്യ നളിനി (74) നിര്യാതയായി. മക്കൾ: സജീവ്, പരേതനായ ദിലീപ്, നിത്യ. മരുമക്കൾ: ബിന്ദു, ബിജു.