
പുത്തൂർ: ശ്രീനാരായണപുരം തുഷാരയിൽ (കിണറുവിള കിഴക്കതിൽ) കെ. സുരേന്ദ്രൻ (84, റിട്ട. അദ്ധ്യാപകൻ, ഗവ. ഡബ്ളിയു.എൽ.പി.എസ്, ആയിരുക്കുഴി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഓമനടീച്ചർ. മക്കൾ: ദീപ (ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം), ദീപു സുരേന്ദ്രൻ (ഷിപ്പ്യാർഡ്, കൊച്ചി) മരുമക്കൾ: ഡോ. ഷാജി (കേരളാ യൂണിവേഴ്സിറ്റി, തിരുവനന്തപുരം) മഞ്ചു (ഗവ. എൻജിനിയറിംഗ് കോളേജ്, കോട്ടയം).