മേലില: കാരണിയിൽ ചരുവിള പുത്തൻവീട്ടിൽ കെ. ഷാജഹാൻ (62, റിട്ട. ആർ.പി.എഫ്) നിര്യാതനായി. ഭാര്യ: അനിസാബീവി. മക്കൾ: അൻഷാദ്, അജിമി. മരുമകൾ: സുമയ്യ.