കുന്നിക്കോട്: ഫൗസിയ മൻസിലിൽ കബീർക്കുട്ടി (63) നിര്യാതനായി. ഭാര്യ: പരേതയായ ഷാഹിദബീവി. മക്കൾ: റനീസ് കബീർ, ബനിസ് കബീർ. മരുമക്കൾ: സജ്ന, നിഷ ബനീസ്.