തൊടിയൂർ: ഇടക്കുളങ്ങര ഉണ്ണൂലേത്ത് വീട്ടിൽ ശിവാനന്ദന്റെ ഭാര്യ സരസ്വതി (67) നിര്യാതയായി. മക്കൾ: ബിന്ദു, ബിജു (ദമാം). മരുമക്കൾ: ത്യാഗരാജൻ (ദമാം), ജയശ്രീ. സഞ്ചയനം 7ന് രാവിലെ 7ന്.