പുനലൂർ: നെല്ലിപ്പള്ളി കല്ലാർ കരിമ്പിൻവിള വീട്ടിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ സരസമ്മ (74) നിര്യാതയായി. മക്കൾ: വിനോദ്, ഗീത. മരുമക്കൾ: മഞ്ജു, സുരേഷ്.