ചവറ: പാലക്കടവ് പുല്ലൂർ വീട്ടിൽ പ്രഭാകരൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: പരേതനായ ഗോപിനാഥൻ, ശാർങ്ഗധരൻ.