
കുന്നിക്കോട്: തലവൂർ ഞാറയ്ക്കാട് പ്ലാവിള തെക്കേതിൽ സി. ചാക്കോ (102, റിട്ട. ഹെഡമാസ്റ്റർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കുന്നിക്കോട് ഞാറയ്ക്കാട് സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നമ്മകുട്ടി (റിട്ട. ഹെഡമാസ്റ്റർ). മക്കൾ: സൂസമ്മ (റിട്ട. പ്രിൻസിപ്പൽ, എസ്.ജി.വി എച്ച്.എസ്.എസ്, ചൊവ്വള്ളൂർ), തോമസ് കുട്ടി (ചാർട്ടേർഡ് അക്കൗണ്ടന്റ്, തിരുവനന്തപുരം), മല്ലിക (റിട്ട. പ്രിൻസിപ്പൽ, ഡി.വി.എച്ച്.എസ്, മൈലം). മരുമക്കൾ: സി. ഡാനിയേൽ (റിട്ട. സൂപ്രണ്ട് റെയിൽവേ), ഷീല ഈപ്പൻ (റിട്ട. അദ്ധ്യാപിക ഐ.ജി.എം.വി എച്ച്.എസ്.എസ്, മഞ്ഞക്കാല), മാത്യു ജോൺ (റിട്ട. ഡെപ്യൂട്ടി രജിസ്റ്റാർ, സഹകരണവകുപ്പ്).