janaki-104

കുന്നത്തൂർ: പോരുവഴി ഇടയ്ക്കാട് വേങ്ങവിള വീട്ടിൽ പരേതനായ നാണുവിന്റെ ഭാര്യ ജാനകി (104) നിര്യാതയായി. മകൻ: പരേതനായ കാർത്തികേയൻ മുതലാളി. മരുമകൾ: ശാന്തമ്മ.