
കുന്നത്തൂർ: വേങ്ങ കിഴക്ക് കപ്ളേഴത്ത് വീട്ടിൽ സരസമ്മഅമ്മ (87) നിര്യാതയായി. മക്കൾ: പരേതനായ മുരളീധരൻപിള്ള, രാധമ്മ, രത്നമ്മ, ഉഷാകുമാരി, ഓമനക്കുട്ടൻ, രമാദേവി. മരുമക്കൾ: ശകുന്തളഅമ്മ, പരേതനായ രാമകൃഷ്ണപിള്ള, പരേതനായ രാമചന്ദ്രൻ പിള്ള, ശിവൻ പിള്ള, കൃഷ്ണകുമാരി (ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ), മോഹനൻപിള്ള. സഞ്ചയനം 11ന് രാവിലെ 8ന്.