devarajan-58

മുള്ളുവിള: മണക്കാട് ന്യൂനഗർ 50 പുതുവീട്ടിൽ ബി. ദേവരാജൻ (58, റിട്ട. ചാത്തന്നൂർ സ്പിന്നിംഗ് മിൽ) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: നീതുരാജ്, നിഷാരാജ്.