ആയിരംതെങ്ങ്: അഴീക്കൽ കുന്നുംപുറത്ത് കൃഷ്ണൻ (78, സെക്കൻഡ് ഗ്രേഡ് ഡ്രൈവർ, നീണ്ടകര പോർട്ട്) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: കെ.കെ. പുഷ്പൻ, കെ.കെ. ലൗജി, കെ.കെ. ലേജു, കെ.കെ. ലേഖ. മരുമക്കൾ: സുജാരാജ്, ഗീത, മായ, പ്രസന്നൻ.