
നെല്ലേറ്റ്: പോസ്റ്റോഫീസ് ജംഗ്ഷനിൽ ഷൈല മൻസിലിൽ പരേതനായ സി.എം. യൂസഫിന്റെ ഭാര്യ ബീസാബീവി (84) നിര്യാതയായി. മക്കൾ: കാമില, പരേതയായ ഓമന, സോഫി, സൂസി, ഷൈല, പരേതനായ ഷെമീർ, ഷെർളി (ചിതറ സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: പരേതനായ ബദറുദ്ദീൻ (എൻജിനിയർ), ഡോ. കഹാർ, ഇസ്ക്കന്തർ മിർസ, ഷാജഹാൻ, റഫീക്ക് (കുവൈറ്റ്), പുഞ്ചിരി, ഷാജഹാൻ (റിട്ട. ഫെയർ കോപ്പി സൂപ്രണ്ട്, പൂജപ്പുര).