കൊട്ടാരക്കര: നെടുവത്തൂർ കുറുമ്പാലൂർ വലിയവിള വടക്കേതിൽ പുരുഷോത്തമന്റെ ഭാര്യ സുഭദ്ര (72) നിര്യാതയായി. മക്കൾ: പി. രാജേഷ് കുമാർ (രാഷ്ട്രീയ സ്വയംസേവക സംഘം, പുനലൂർ ജില്ലാ കാര്യകാരി അംഗം), സുനിത. മരുമക്കൾ:ദീപ, രഘു.