
വടക്കുംതല തെക്ക്: ചെങ്ങഴത്ത് തെക്കേതിൽ പരേതനായ ദാമോദരൻ വൈദ്യരുടെ ഭാര്യ സരോജിനി (82) നിര്യാതയായി. മക്കൾ: ലളിത, സതി, ലത, ജയശ്രീ, ബാബു, അജയകുമാർ. മരുമക്കൾ: വിശ്വംഭരൻ, ശശിധരൻ, ശാർങ്ഗധരൻ, കെ.വി. പ്രദീപ്, സുധ, വത്സല. സഞ്ചയനം 7ന് രാവിലെ 8ന്.