
വടക്കുംതല: വടക്കുംതല തെക്ക് ആശാഭവനിൽ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ ഗോമതിഅമ്മ (88) നിര്യാതയായി. മക്കൾ: രാധമ്മ, രാധാകൃഷ്ണപിള്ള (സി.പി.എം ബ്രാഞ്ച് സെക്രട്ടറി), രാജാംബിക അമ്മ. മരുമക്കൾ: ജഗന്നാഥൻപിള്ള, പത്മിനിഅമ്മ, എൽ. വിജയൻ നായർ (സി.പി.എം വടക്കുംതല ലോക്കൽ കമ്മിറ്റി സെക്രട്ടറി). സഞ്ചയനം 11ന് രാവിലെ 8ന്.