വാളത്തുംഗൽ: കുറുപ്പിനഴികത്തിൽ (ഹരീഷ് ഭവൻ) പരേതനായ തങ്കപ്പൻപിള്ളയുടെ മകൻ ഹരിഹരൻപിള്ള (57) നിര്യാതനായി. ഭാര്യ: സജി (മെഡിസിറ്റി ഹോസ്പിറ്റൽ). മക്കൾ: ഹരിത, ഹരീഷ്.