ശാസ്താംകോട്ട: മനക്കര ലില്ലി നിവാസിൽ കമലാസനൻ (70) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: പ്രിയദർശൻ, ദിവ്യദർശൻ. മരുമകൾ: നിഖില. സഞ്ചയനം 7ന് രാവിലെ 8ന്.