
കൊല്ലം: കുരീപ്പുഴ വെസ്റ്റ് മണലിൽ നഗർ കാവിളയിൽ വീട്ടിൽ എൻ. ശ്രീധരൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: സുനിൽ കുമാർ, പരേതനായ അനിൽ കുമാർ, സന്തോഷ് കുമാർ, സിന്ധുലക്ഷ്മി. മരുമക്കൾ: ശ്രീലത, സുധ, പരേതനായ ബൈജു.