sreenivasan-chettiyar-

കൊല്ലം: പാരിപ്പള്ളി കുളമട തലവിള പുത്തൻവീട്ടിൽ വി. ശ്രീനിവാസൻ ചെട്ടിയാർ (83,​ കണക്കൻ) നിര്യാതനായി. ഭാര്യ: ടി. പൊന്നമ്മ. മക്കൾ: ജ്യോതി, ശ്യാം, ജയശ്രീ. മരുമക്കൾ: ത്യാഗരാജൻ, ഷമ്മി, രേഖ.