കൊട്ടാരക്കര: വല്ലം രാജ് ഭവനിൽ കുഞ്ഞമ്മ (81) നിര്യാതയായി. മക്കൾ: കെ. സുമതി, കെ. രാജേന്ദ്രൻ. മരുമക്കൾ: എൻ. രാജേന്ദ്രൻ, യശോധര. സഞ്ചയനം 8ന് രാവിലെ 8ന്.