പന്മന: വെറ്റമുക്ക് ജയനിവാസിൽ എൻ.വി. സദാശിവൻ (81, റിട്ട. ഗുജറാത്ത് ഗവ. സർവീസ്) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: സൈജു, സജിത്ത്. മരുമക്കൾ: ചിന്നു ശങ്കർ, പ്രബീണ.