നീലികുളം: കെ.എസ്.പുരം പെരുമനത്തറയിൽ ദേവകി (95) നിര്യാതയായി. മകൻ: പരേതനായ ശശിധരൻ. മരുമകൾ: സുശീല. സഞ്ചയനം 11ന് രാവിലെ 7ന്.