aghastein-fernandas-63

പുത്തൂർ: തേവലപ്പുറം പുല്ലാമല ഗ്രേഷ്മാ കോട്ടേജിൽ അഗസ്റ്റിൻ ഫെർണാണ്ടസ് (63) നിര്യാതനായി. ഭാര്യ: ഷീല. മകൾ: ഗ്രേഷ്മ. മരുമകൻ: സബിൽ രാജ്.