കലയപുരം: മാവേലിൽ ജെ. രാജൻ (69) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന് കലയപുരം വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ രാജൻ. മക്കൾ: അരുൺ രാജ്, ആനി മറിയം രാജ്. മരുമകൻ: ദീപക്.ജി. ജോർജ്.