
പരവൂർ: പൂതക്കുളം രതീഷ് നിവാസിൽ പരേതനായ ഗോവിന്ദപ്പിള്ളയുടെ ഭാര്യ ഭാർഗവിഅമ്മ (95) നിര്യാതയായി. മക്കൾ: ജയകുമാരക്കുറുപ്പ്, അശോക് കുമാർ കുറുപ്പ്, ഭാസുരാംഗിഅമ്മ, സതികുമാരിഅമ്മ. മരുമക്കൾ: ഉഷാകുമാരിഅമ്മ, ബേബി, പരേതരായ രാമകൃഷ്ണപിള്ള, രവീന്ദ്രൻപിള്ള.