sarvanjan-n-k-86

പ​ര​വൂർ: ഹ​രി​ഹ​ര​പു​രം ലീ​ലാ​സ​ദ​നത്തിൽ എൻ.കെ. സർ​വ്വ​ജ്ഞൻ (86) നി​ര്യാ​ത​നായി. ഭാ​ര്യ: പ​രേ​തയാ​യ ലീ​ല. മകൻ: എസ്. ബി​ബിൻ (ഏ​ഷ്യാ​നെ​റ്റ്). മ​രു​മകൾ: അഡ്വ. സജി​ത ബി​ബിൻ. സ​ഞ്ച​യനം 9ന് രാ​വിലെ 7ന്.