
പരവൂർ: പൊഴിക്കര മണിയംകുളം പ്രകാശ് ലാൻഡിൽ പരേതനായ സഹദേവന്റെ ഭാര്യ രാധ (76) നിര്യാതയായി. മക്കൾ: കുമാരി, സുനിൽകുമാർ, അനിൽകുമാർ, പരേതനായ കുമാർ. മരുമക്കൾ: പ്രകാശൻ, മാലിനി, അമ്പിളി, നിഷ. സഞ്ചയനം 8ന് രാവിലെ 8ന്.