
കൊല്ലം: കരിക്കോട് ചുമടുതാങ്ങി ജംഗ്ഷൻ വിദ്യാനഗർ-44 ശ്രീകുമാർ ഭവനിൽ കണ്ണൻ (88, റിട്ട. റെയിൽവേ) നിര്യാതനായി. ഭാര്യ: ഗൗരി. മക്കൾ: സുധർമ, സുദേവി, സുധാകരി, ശ്രീകുമാർ. മരുമക്കൾ: ശിവദാസൻ (റിട്ട. കെ.എസ്.ആർ.ടി.സി), ഭാസി, ചന്ദ്രബാബു (റിട്ട. എസ്.ഐ), രോഹിണി.