കല്ലുവാതുക്കൽ: കുളത്തൂർകോണം മനോജ് ഭവനിൽ എൻ. പ്രഭാകരൻ (86) നിര്യാതനായി. ഭാര്യ: കെ. ജഗദമ്മ. മക്കൾ: മനോജ്, മഞ്ചു. മരുമക്കൾ: അശോകൻ, സീന. മരണാനന്തര ചടങ്ങുകൾ 9ന്.