കരിക്കോട്: ടി.കെ.എം.സി പേരൂർ നീതുഭവനിൽ കാവിന്റെ കിഴക്കതിൽ രാജേന്ദ്രബാബുവിന്റെ ഭാര്യ ഷീല (50) നിര്യാതയായി. മകൾ: എസ്.ആർ. നീതു. മരുമകൻ: രാജ്ദീപ് (ദീപു).