പത്തനാപുരം: പട്ടാഴി പനംതോട്ടത്തിൽ ഇരുപ്പാക്കുഴി മോഹനൻപിള്ള (63) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന്. ഭാര്യ: ജയാകുമാരി. മക്കൾ: ദിവ്യ, എം.ജെ. യദുകൃഷ്ണൻ (കെ.എസ്.യു സംസ്ഥാന സെക്രട്ടറി). മരുമകൻ: അനീഷ്.