പരവൂർ: കൂനയിൽ എം.എസ് മന്ദിരത്തിൽ പരേതനായ കോട്ടവിള വീട്ടിൽ മോഹനൻപിള്ളയുടെ ഭാര്യ ശോഭനകുമാരി (66) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: പരേതനായബിജു, ബിന്ദു. മരുമകൻ: വിജയൻ.