
കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക്, പൗർണമിയിൽ ആർ. വിജയൻപിള്ള (72, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: രാധിക (ബംഗ്ളൂരു), രമ്യ (ഉപാസന, നഴ്സിംഗ് കോളേജ് ), ആതിര (യു.എസ്.എ), അഞ്ജന (ഷാർജ). മരുമക്കൾ: ബിനേഷ് (ബംഗ്ളൂരു), രാജേഷ്, ആർ. പ്രവീൺ (യു.എസ്.എ), സുധി (ഷാർജ).