
തേവലക്കര: അരിനല്ലൂർ നങ്ങ്യാർതോട്ടം വീട്ടിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ മേരീ പാപ്പച്ചൻ (89) നിര്യാതയായി. മക്കൾ: മേബിൾ, പരേതനായ രാജു, ഷൈല, മാർഗരറ്റ്, അനിൽ, ലിസിക്കുട്ടി, ഷാജി. മരുമക്കൾ: കുഞ്ഞുമോൻ, ജേക്കബ്, വിക്ടർ, വൽസല, ബേബി, ലിനി.