കരുനാഗപ്പള്ളി: ശ്രായിക്കാട് ഇടയിലെ വീട്ടിൽ അർജുനൻ (72) നിര്യാതനായി. ഭാര്യ: വിശ്വമ്മ. മക്കൾ: അനീഷ്, അനു, അർച്ചന. മരുമക്കൾ: കനകൻ, ജയേഷ്, ഗോപിക.