കൊട്ടാരക്കര: പള്ളിക്കൽ കിഴക്ക് വൃന്ദാവൻ നഗറിൽ എസ്. ശശി (60) നിര്യാതനായി. ഭാര്യ: കെ. തങ്കമ്മ. മകൾ: ടി.എസ്. ലക്ഷ്മി.