jomy-45

കൊല്ലം: ശാസ്താംകോട്ട സെലിൻ വില്ലയിൽ (പരിശവിള) ജോമി സെലസ്റ്റിൻ (45) നിര്യാതനായി. ഭാര്യ: ഷാളറ്റ്, മക്കൾ: ആഗിൻ, അശ്വിൻ, ആൽവിൻ.