
കൊല്ലം: പുന്നത്തല അഞ്ചുകല്ലുമൂടിന് സമീപം നളന്ദ നഗർ-10 കല്ലുംമൂട്ടിൽ വീട്ടിൽ കെ. രാജേന്ദ്രൻ (69) നിര്യാതനായി. റിട്ട. റീസർവേ ജീവനക്കാരനും എൻ.ജി.ഒ യൂണിയൻ സജീവപ്രവർത്തകനും കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ മുളങ്കാടകം യൂണിറ്റ് ഭാരവാഹിയുമായിരുന്നു. ഭാര്യ: സുഭദ്ര. മക്കൾ: അപ്പു രാജേന്ദ്രൻ, ആതിര രാജേന്ദ്രൻ (അമ്മു).