
കണ്ണനല്ലൂർ: ചേരീക്കോണം കൈലാസത്തിൽ പരേതനായ കരുണാകരന്റെ ഭാര്യ പൊന്നമ്മ (92) നിര്യാതയായി. മക്കൾ: ശശിധരൻ, രാധാമണി, മുരളീധരൻ, ബാബു, രമാഭായി, സുരേഷ് കുമാർ, ഹർഷകുമാർ. മരുമക്കൾ: മണി, മോഹനൻ, ജയ, സുശീല, രഘുവരൻ, ഷീല, ഇന്ദുലേഖ. സഞ്ചയനം 9ന് രാവിലെ 7ന്.