കൊല്ലം: ആശ്രാമം സമൃദ്ധി നഗർ-67 വാനാപാനാ ഗ്രൂപ്പ് ഉടമ ഡി. രാജേന്ദ്രൻ (76) നിര്യാതനായി. ഭാര്യ: ആർ. കലാദേവി. മക്കൾ: ആർ. ലജപതി കണ്ണൻ, എസ്. സ്വർണ ഭവാനി. മരുമക്കൾ: എൽ. ഈശ്വരി കണ്ണൻ, എ. സുരേഷ്.