ആയൂർ: മലപ്പേരൂർ ബഥേൽ ഭവനിൽ ജോജി ജോണിന്റെയും ഫേബാ ജോജിയുടെയും മകൾ ആൻലിയ എൽസാ ജോജി (ഒന്നര) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വെട്ടിക്കാവ് ഐ.പി.സി സെമിത്തേരിയിൽ. സഹോദരി: അയോണ എൽസാ ജോജി.