കരുനാഗപ്പള്ളി: കാഞ്ഞിരംകുന്നേൽ നമ്പരുവികാല പുത്തൻവീട്ടിൽ കെ.ആർ. രാജേന്ദ്രന്റെ ഭാര്യ എൽ. തങ്കമണി (66) നിര്യാതയായി. മക്കൾ: ആർ. ബിജു, ആർ. ബിനു. മരുമക്കൾ: ആശാബിജു, ദിവ്യാബിനു. സഞ്ചയനം 11ന് രാവിലെ 8ന്.