കുറ്റിവട്ടം: കരമയിൽ തെക്കതിൽ യൂനുസ്കുട്ടി (80) നിര്യാതനായി. ഭാര്യ: നെഫീസാബീവി. മക്കൾ: സക്കീന, നിസാം (ദുബായ്), ഹുസൈഫ. മരുമക്കൾ: ഷിഹാബുദ്ദീൻ, ബിജില, അയൂബ് (സൗദി).